കൊച്ചി: കൊച്ചിയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി നടത്തിയ വീഡിയോ/ റീൽസ് മത്സര വിജയികളെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ......
കൊച്ചി: കൊച്ചിയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന പ്രീ കോൺക്ലേവ് ശില്പശാല ഇന്ന്(ജനുവരി 13ന് ). ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ......
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം തൊണ്ണൂറ്റിമൂന്നാം ദിനത്തിലേക്ക് .92 -ാം ദിനം സിനി ജോയ്, ലില്ലി ആന്റണി, ഷീജു അംബ്രോസ്,റെജീന പോൾ, ആനി ആന്റണി, എൽസി ജോസഫ്, എൽസി തോമസ്, രേഷ്മ ജോബി, മേരി ജോസി, കർമ്മലി ജോർജ്,ആൻസിലി അറക്കൽ, മണി ചക്രപാണി,സിസിലി ആന്റണി,ഷീല ജോൺസൺ,മേരി ജോസി, അൽഫോൻസാ ജോസഫ് തുടങ്ങി 17 പേർ നിരാഹാരമിരുന്നു.
പള്ളുരുത്തി സെന്റ് ലോറൻസ് പള്ളി വികാരി ഫാ. വർഗീസ് പള്ളിപ്പറമ്പിലും കെഎൽഎം അംഗങ്ങളും സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി എത്തിച്ചേർന്നു. ......
ആലുവ :ഉപഭോക്തൃ ദിനാചരണത്തിൻ്റെ സംസ്ഥാനതല ആഷോഷം ഉദ്ഘാടനം ഇന്ന് (13) രാവിലെ 10 ന് ആലുവ മുൻസിപ്പൽ ടൗൺ ഹാളിൽ പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം പി മുഖ്യാതിഥിയാകും.
ആലുവ മുനിസിപ്പൽ ചെയർമാൻ എം. ഒ. ......
കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന് (കെ.പി.എം.എ) ന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡുകളുടെ വിതരണവും 27ാമത് വാര്‍ഷിക സമ്മേളന ഉദ്ഘാടനവും കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. നിക്ഷേപം ശക്തിപ്പെടാതെ കേരളം രക്ഷപെടില്ലെന്ന് മേയര്‍ എം. ......
കൊച്ചി :കാത്തലിക്ക് നസ്രാണി അസോസിയേഷൻ എറണാകുളം - അങ്കമാലി മേജർ അതിരുപത സമിതി ഏകീകൃത കുർബാന ഉൾപ്പെടെ ഉള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തി വന്ന ദ്വിദിന നിരാഹാര സത്യാഗ്രഹ സമരം അവസാനിച്ചു.വിമത വൈദീകരുടെ മാവോയിസ്റ്റ് ബദ്ധം, പള്ളികളിലെ സാമ്പത്തിക ക്രമക്കേട് എന്നിവയെ പറ്റി കേന്ദ്ര അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്വക് യറിൽ നടത്തിവന്നിരുന്ന ദ്വിദിന സമാപന സമ്മേളനം ആവശ്യപ്പെട്ടു.കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ......
കൊച്ചി: കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ......
ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ കൊച്ചിയിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ......
കൊച്ചി: പുതിയ തലമുറയിലെ കുട്ടികളെ നീതിയുടെയും ധർമ്മത്തിൻ്റെയും സത്യസന്ധതയുടെയും വക്താക്കളായി വാർത്തെടുക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമെന്ന് ഗോവ ഗവർണറും എഴുത്തുകാരനുമായ പി.എസ്. ശ്രീധരൻ പിള്ള. ......
കൊച്ചി: :കർഷക വിരുദ്ധമായ കാർഷിക വിപണി സംബന്ധിച്ച ദേശീയ നയമാർഗ്ഗരേഖയുടെ കരട് കത്തിച്ച് പതിഷേധിക്കാൻ അഖിലേന്ത്യാ കിസാൻ സഭ ആഹ്വാനം ചെയ്തു.
ജനുവരി 13 ന് തിങ്കളാഴ്ച സംസ്ഥാനത്തെ നിയമസഭ മണ്ഡലം കേന്ദ്രങ്ങളിൽ ദേശീയ കാർഷിക വിപണി നയമാർഗ്ഗരേഖയുടെ കരട് കത്തിച്ച് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാറും ജനറൽ സെക്രട്ടറി കെ എം ദിനകരനും അഭ്യർത്ഥിച്ചു.
ഐതിഹാസിക കർഷക പ്രക്ഷോഭത്തെ തുടർന്ന് പിൻവലിച്ച മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവാതിലിലൂടെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് കാർഷിക വിപണി സംബ സിച്ച ദേശീയ നയമാർഗ്ഗരേഖ. രാജ്യത്തെ കാർഷിക വിപണിയെ പൂർണ്ണമായും ബഹുരാഷ്ട കുത്തുക കൾക്ക് അടിയറ വയ്ക്കാനാണ് നീക്കം. ......